ഉത്തര്‍പ്രദേശ് സര്‍ക്കാരിന്‍റെ പരസ്യത്തിലാണ് ബംഗാളിലെ മേല്‍പ്പാലവും ഉള്‍പ്പെട്ടത്. വികസനത്തില്‍ ഏറ്റവും പിന്നിലായിരുന്ന യുപിയെ യോഗിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വികസനത്തിന്‍റെ പാതയില്‍ ഉയരങ്ങളിലെത്തിച്ചുവെന്നാണ് പരസ്യത്തിന്‍റെ ഉള്ളടക്കം. നീല, വെള്ള നിറങ്ങളിലുള്ള പെയിന്റും മഞ്ഞ നിറത്തിലുള്ള ടാക്‌സിയും കണ്ടതോടെയാണ്